തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : ഉമ തോമസ് മല്‍സരിക്കാന്‍ തയ്യാറല്ലെങ്കില്‍ സ്ഥാനാര്‍ഥി നിര്‍ണയം കോൺഗ്രസിന് കീറാമട്ടിയാകും
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പി.ടി.തോമസിൻ്റെ ഭാര്യഉമ തോമസ് മല്‍സരിക്കാന്‍ തയ്യാറല്ലെങ്കില്‍ സ്ഥാനാര്‍ഥി നിര്‍ണയം കോൺഗ്രസിന് കീറാമട്ടിയാകും. തൃക്കാക്കരയിൽആരെ സ്ഥാനാര്‍ഥിയാക്കണം എന്ന കാര്യം തിങ്കളാഴ്ച ചേരുന്ന കെ പി...
Read more