ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ്ണ യാത്ര സൗജന്യം പരിഗണനയിലെന്ന് ഗതാഗത മന്ത്രി ആന്റണി
തിരുവനന്തപുരം: ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ്ണ യാത്ര സൗജന്യം പരിഗണനയിലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എസ്.എഫ്.ഐയോട് താന്‍ സംസാരിച്ചോളാം. കെ.എസ്.യു നിലപാട് രാഷ്ട്രീയപ്രേരിതമാണെന്നും ആന്റണി രാജു പറഞ്ഞു.തന്റെ...
Read more