സോണിയാ ഗാന്ധിയെ ശ്രദ്ധിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ?

സോണിയ ഗാന്ധിയും നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എത്തിയപ്പോളാണ് പ്രധാന മന്ത്രി നരേന്ദ്രമോദി മുഖം കൊടുക്കാതെ തല താഴ്ത്തി നിന്നെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. സ്പീക്കറുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പുറത്ത് വിട്ട ചിത്രത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സ്പീക്കര്‍ ഓം ബിര്‍ല എന്നിവര്‍ സോണിയയെ നോക്കി ചിരിക്കുന്നത് കാണാം. എന്നാല്‍ മുഖം കൊടുക്കാതെ നില്‍ക്കുന്നതും കാണാം. ഇതാണ് വിമര്‍ശനത്തിന്റെ കാരണം.