10 കോടിയുടെ ഭാഗ്യം തലസ്ഥാനത്തിന്; വിഷു ബംപര്‍ നറുക്കെടുത്തു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. പത്ത് കോടിയുടെ ഒന്നാം സമ്മാനം HB 727990 നമ്പര്‍ ടിക്കറ്റിനാണ് ലഭിച്ചത്. തിരുവനന്തപുരം ജില്ലാ ഓഫീസ് ഏജന്റായ ഗിരീഷ് കുറുപ്പ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം IB 117539 നമ്പര്‍ ടിക്കറ്റിനാണ്. 50 ലക്ഷം രൂപയാണ് സമ്മാനം