ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചതിന് കര്‍ണാടകയിലെ ഏഴ് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

ബം​ഗളൂരു: ഹിജാബ്  ധരിച്ച പെണ്‍കുട്ടികളെ  പരീക്ഷ എഴുതാന്‍ അനുവദിച്ചതിന് കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ ഏഴ് അധ്യാപകരെ സസ്പെന്‍ഡ്  ചെയ്തു രണ്ടാം ഭാഷാ പരീക്ഷയ്ക്ക് 8,68,206 വിദ്യാര്‍ത്ഥികളില്‍ 22,063 പേര്‍...

Read more

ശക്തമായ കോണ്‍ഗ്രസ് വേണം, തോറ്റെന്നു കരുതി ആരും പാര്‍ട്ടി വിടരുത്.തോല്‍വിയുണ്ടെങ്കില്‍ ഒരു ദിവസം ജയവുമുണ്ടാകും. കോണ്‍ഗ്രസിന് ഉപദേശവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.

തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസ് കൂടുതല്‍ ശക്തമായിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പാര്‍ട്ടിയുടെ പരാജയത്തില്‍ മനം മടുത്ത് നേതാക്കള്‍ കോണ്‍ഗ്രസ് വിടരുതെന്നും...

Read more

സര്‍ക്കാര്‍ ബസില്‍ ബീയറിടിച്ച് വിദ്യാര്‍ത്ഥിനികള്‍ വീഡിയോ

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസില്‍ ബിയര്‍ കുടിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനികളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് പൊലീസും വിദ്യാഭ്യാസ വകുപ്പും. വിദ്യാര്‍ത്ഥിനികളെ വിളിച്ചുവരുത്തി ഉപദേശിക്കാനും താക്കീത് നല്‍കാനുമാണ് ആലോചിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കെളയും...

Read more

ദില്ലിയില്‍ കെ റെയില്‍ പ്രതിഷേധത്തിനിടെകേരളത്തിലെ എം.പി.മാരെ ദില്ലി പൊലീസ് മർദ്ദിച്ചു ; ഹൈബിയുടെ മുഖത്തടിച്ചു. ടിഎന്‍ പ്രതാപനെ പൊലീസ് പിടിച്ചു തള്ളി, രമ്യ ഹരിദാസ് എംപിക്ക് നേരെയും കയ്യേറ്റമുണ്ടായി.

ദില്ലി: ദില്ലിയില്‍ കെ റെയില്‍ പ്രതിഷേധത്തിനിടെ കേരളത്തിലെ എംപിമാര്‍ക്കെതിരെ ദില്ലി പൊലീസിന്‍റെ കയ്യേറ്റം. പാര്‍ലമെന്‍റ് മാര്‍ച്ച്‌ നടത്തിയ എംപിമാരെ ദില്ലി പൊലീസ് കായികമായി നേരിട്ടു. ഹൈബി ഈഡന്‍ അടക്കമുള്ള...

Read more

ഇ​ന്ധ​ന​വി​ല നാളെയും വർധിക്കും; പെ​ട്രോ​ളി​ന് 90 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സയും കൂടും

കൊ​ച്ചി:  ഇ​ന്ധ​ന​വി​ല നാളെയും വർധിക്കും. ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 90 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യുമാണ് വർധിക്കുക. നാളെ പുലർച്ചെ മുതൽ നിരക്ക് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.ഇ​തോ​ടെ കൊ​ച്ചി​യി​ല്‍...

Read more

വീണ്ടും ഇരുട്ടടി: വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപ കൂട്ടി.

ന്യൂഡല്‍ഹി : ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില...

Read more

മാർച്ച് 28,29 തീയതികളിൽ രാജ്യ വ്യാപക പണിമുടക്ക്

കൊച്ചി:മാര്‍ച്ച് 28,29 ദിവസങ്ങളില്‍ നടക്കുന്ന രാജ്യവ്യാപക പണിമുടക്കിനോട് എല്ലാവരും സഹകരിക്കണമെന്ന് സിഐടിയു ദേശീയ നേതാവും രാജ്യസഭ എംപിയുമായ എളമരം കരീംആവശ്യപ്പെട്ടു.യാത്രകള്‍ ഒഴിവാക്കിയും കടകളടച്ചും പ്രതിഷേധത്തിനെ പിന്തുണക്കണമെന്ന് അദ്ദേഹം...

Read more

തമിഴ്നാട്ടില്‍ വീണ്ടും പോലീസിന്‍റെ എന്‍കൗണ്ടര്‍ കൊലപാതകം,കുപ്രസിദ്ധ ഗുണ്ട നീരാവി മുരുകനെ പോലീസ് വെടിവച്ചുകൊന്നു

തിരുനെൽവേലി: കുപ്രസിദ്ധ ഗുണ്ട നീരാവി മുരുകനെ പോലീസ് വെടിവച്ചുകൊന്നു.കേരളമടക്കം നാല് സംസ്ഥാനങ്ങളിലായി എണ്‍പതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട മുരുകന്‍. മൂന്ന് മാസത്തിനിടെ തമിഴ്നാട് പോലീസ് നടത്തുന്ന...

Read more

ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളി. ഹിജാബ് മതാചാരത്തിന്‌ അവിഭാജ്യഘടകമല്ലെന്ന് കോടതി

ബെംഗളൂരു∙ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേത‍ൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹർജികൾ...

Read more

നിലപാടിലുറച്ച് ജി 23 നേതാക്കള്‍ കോണ്‍ഗ്രസ് ഒരു കുടംബത്തിന്റേതല്ല, നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബില്‍

ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍. കൂട്ടത്തോല്‍വി അത്ഭുതപ്പെടുത്തിയില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു.കഴിഞ്ഞ എട്ട് വര്‍ഷമായി നടത്താത്ത ചിന്തന്‍ ശിബിര്‍ ഇപ്പോള്‍ നടത്തിയിട്ട് എന്ത് പ്രയോജനം?...

Read more
Page 65 of 66 1 64 65 66
  • Trending
  • Comments
  • Latest

Recent News