KERALA NEWS

കേരള ബഡ്ജറ്റ് 2022 : ഐ.ടി മേഖലയ്ക്ക് കരുതല്‍

തിരുവനന്തപുരം: പതിവു പോലെ വിവര സാങ്കേതിക വിദ്യയ്ക്കായി പ്രത്യേക കരുതലാണ് ബജറ്റിലുള്ളത്.സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങളിലേയ്ക്ക് വേഗത്തില്‍ എത്തിക്കാനായി 2000 വൈ-ഫൈ ഹോട്ട് സ്‌പോട്ടുകള്‍ പുതുതായി സ്ഥാപിക്കും. ഠ...

Read more

കേരള ബഡ്ജറ്റ് 2022 : പരമ്പരാഗത വ്യവസായത്തിന് മുന്തിയ പരിഗണന

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന പരമ്പരാഗത വ്യവസായത്തിന് മുന്തിയ പരിഗണനയാണ് ബജറ്റ് നല്‍കുന്നത്. ഠ ചെറുകിട-ഇടത്തരം കശുവണ്ടി ഫാക്ടറികള്‍ക്ക് ഏഴു കോടി ഠ കേരള സ്‌റ്റേറ്റ് കാഷ്യൂ...

Read more

ബഡ്ജറ്റില്‍ ഊര്‍ജ്ജമേഖലയ്ക്ക് പ്രത്യേക പരിഗണന

തിരുവനന്തപുരം: ഊര്‍ജ്ജ മേഖലയ്ക്ക് ബജറ്റില്‍ പ്രത്യേക പരിഗണനയാണ് നല്‍കിയിരിക്കുന്നത്. 1152.93 കോടി രൂപയാണ് ഈ വര്‍ഷത്തെ അടങ്കലായി വകയിരുത്തിയിരിക്കുന്നത്. ഠ അനര്‍ട്ടിന് 44.44 കോടിഠ വനമേഖലകളിലെ വൈദ്യൂതികരിക്കാത്ത...

Read more

എല്ലായിടത്തും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ വരുന്നു,പൊതുവിതരണ മേഖലയ്ക്ക് 2063.64 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ജളിലും സഞ്ചരിക്കുന്ന റേഷന്‍കടകള്‍ ആരംഭിക്കും. ഇതിനു ഇള്‍പ്പെടെ പൊതുവിതരണ മേഖലയ്ക്കാണ് സര്‍ക്കാര്‍ ഇക്കുറി ബജറ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. പൊതുവിതരണത്തിനു മാത്രമായി 2063.64...

Read more

കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലി​ന്‍റെ ര​ണ്ടാം ബ​ജ​റ്റ്

സം​സ്ഥാ​ന​ത്തി​ൻറെ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ് ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും​. ധനമന്ത്രി കെ.എൻ.ബാല​ഗോപാലന്റെ രണ്ടാം ബഡ്ജറ്റാണിത്. അദ്ദേഹത്തിന്റെ ആ​ദ്യ സമ്പൂർണ്ണ ബ​ജ​റ്റാ​ണ് ഇന്ന് സഭയിൽ...

Read more

ഡിജിറ്റല്‍ റീസര്‍വേക്ക് ജനപ്രതിനിധികള്‍ പിന്തുണ നല്‍കണം : മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

ഡിജിറ്റല്‍ റീസര്‍വേ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളും പിന്തുണ നല്‍കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ഭൂരേഖ ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിന് റവന്യൂ സര്‍വേ വകുപ്പ്...

Read more
Page 715 of 715 1 714 715
  • Trending
  • Comments
  • Latest

Recent News