KERALA NEWS

ബസ്, ഓട്ടോ,ടാക്‌സി ചാര്‍ജ് നാളെ വര്‍ദ്ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ, ഓട്ടോ,ടാക്‌സി് ചാര്‍ജ് നാളെ വര്‍ദ്ധിപ്പിക്കും.വര്‍ദ്ധിക്കുന്ന ഇന്ധനവിലയില്‍ ചാര്‍ജ് കൂട്ടാതെ ബസുടമകള്‍ക്കും കെ.എസ്.ആര്‍.ടി.സിയ്ക്കും ഓട്ടോ-ടാക്‌സികള്‍ക്കും പിടിച്ചു നില്‍ക്കാനാവാത്ത സ്ഥിതിയാണ്. പ്രതിദിന എണ്ണ വര്‍ദ്ധനവ് ജനത്തിനും...

Read more

കെ റയിൽ എം.ഡി  ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഭീഷണി

ആലപ്പുഴ: കെ റയിൽ എം.ഡി  ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദന്‍റെ ഭിഷണി. റയില്‍വേയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയതാണെന്ന് മറക്കരുതെന്നും ജനങ്ങളെ ദ്രോഹിച്ചാല്‍ തിരിച്ചു വിളിക്കാന്‍...

Read more

മാവോയിസ്റ്റ് വേട്ടകള്‍ക്കായി  കേന്ദ്രസഹായം വാങ്ങിയതിലെ ദുരൂഹത സർക്കാർ നീക്കണം; കെ. സുധാകരന്‍ 

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍  അധികാരമേറ്റ ശേഷം കേരളത്തില്‍ നടന്ന മാവോയിസ്റ്റ് വേട്ടകള്‍ക്കായി കേന്ദ്രസഹായം ലഭിച്ചതിലെ ദുരൂഹത നീക്കണമെന്ന് കെ.പി.സി.സി  പ്രസിഡൻ്റ് കെ.സുധാകരന്‍ ആവശ്യപ്പെട്ടു. മാവോയിസ്റ്റ് വേട്ടക്കായി കേരളം...

Read more

വടക്കും നാഥനായി 100 പവന്റെ സ്വര്‍ണ ആനയും 1 കോടി രൂപയും കണിക്ക സമര്‍പ്പിച്ച് ഭക്തന്‍

തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തില്‍ 100 പവന്‍ തൂക്കമുള്ള സ്വര്‍ണ ആനയുടെ രൂപവും ഒരു കോടി രൂപയും കാണിക്കയായി സമര്‍പ്പിച്ച് ഭക്തന്‍. തൃശൂരിലെ ഒരു പ്രവാസി വ്യവസായിയാണ് സമര്‍പ്പണം...

Read more

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ലുലുമാള്‍  പ്രവര്‍ത്തിപ്പിക്കാൻ എത്തിയ ജീവനക്കാരെ  സമരാനുകൂലികള്‍ തടഞ്ഞു.ലുലു മാളിന്റെ മുന്നില്‍ സംഘര്‍ഷാവസ്ഥ

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ലുലുമാള്‍ പ്രവര്‍ത്തിപ്പിക്കാന്‍ എത്തിയ ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞു. ഇന്നലെ ലുലു മാള്‍ പ്രവര്‍ത്തിച്ചത് വലിയ വാര്‍ത്തയായിരുന്നു.ഇത് വ്യാപാരി വ്യവസായി സംഘടനകള്‍...

Read more

മൊബൈല്‍ ഫോണ്‍ ഗ്യാലറികളില്‍ സ്വകാര്യ നിമിഷങ്ങള്‍ സൂക്ഷിക്കരുത്: മുന്നറിയിപ്പ് നല്‍കി പോലീസ്

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍  ഗ്യാലറികളില്‍ സ്വകാര്യ നിമിഷങ്ങള്‍ സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി  പോലീസ് . ആവശ്യപ്പെടുന്ന അനുമതികള്‍ എല്ലാം സമ്മതിച്ച്‌ നമ്മള്‍ പല ആപ്പുകളും ഫോണില്‍ ഇന്‍സ്ടാള്‍...

Read more

ദേശീയ പണിമുടക്ക് പണിമുടക്കരുതെന്ന കേരളാ ഹൈക്കോടതിയുടേത് പഴയ ബ്രിട്ടീഷ് രാജിന്റെ ശബ്ദം : എം.വി. ജയരാജന്‍

തിരുവനന്തപുരം:  സര്‍ക്കാര്‍ ജീവനക്കാര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായി പണിമുടക്കരുതെന്ന   കേരളാ ഹൈക്കോടതി വിധിക്കെതിരെ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത് എത്തി.പണിമുടക്കുന്നത് കോടതി...

Read more

പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത്  പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍നടക്കും . എട്ടര ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 4.26...

Read more

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ​​ ച​ട്ട ഭേ​ദ​ഗ​തി​ക്ക്‌ ഗ​വ​ര്‍​ണ​ർ അനുമതി നിഷേധി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന ബോ​ര്‍​ഡു​ക​ളി​ലെ അം​ഗ​ങ്ങ​ളെ നാ​മ​നി​ര്‍​ദേ​ശം ചെ​യ്യാ​നു​ള്ള അ​ധി​കാ​രം ചാ​ന്‍​സ​ല​റാ​യ ഗ​വ​ര്‍​ണ​റി​ല്‍​നി​ന്ന് എ​ടു​ത്തു​മാ​റ്റി കൊ​ണ്ടു​ള്ള ച​ട്ട ഭേ​ദ​ഗ​തി​ക്ക്‌ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മുഹമ്മദ്​ ഖാ​ന്‍ അ​നു​മ​തി...

Read more

പൊതുപണിമുടക്ക് ദിവസം സെക്രട്ടറിയേറ്റിലെ 4,828 ജീവനക്കാരില്‍ ജോലിക്കെത്തിയത് വെറും 32 പേര്‍ മാത്രം.

തിരുവനന്തപുരം: പൊതുപണിമുടക്ക് ദിവസം ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയത് വെറും 32 ജീവനക്കാര്‍. പൊതുഭരണവകുപ്പിന്റെ കണക്കനുസരിച്ച് സെക്രട്ടേറിയറ്റില്‍ ആകെയുള്ളത് 4,828 ജീവനക്കാരാണ്. ചീഫ് സെക്രടറി വി പി ജോയി...

Read more
Page 823 of 834 1 822 823 824 834
  • Trending
  • Comments
  • Latest

Recent News