പുര കത്തുമ്പോള്‍ വാഴവെട്ടുന്ന അലവലാതികള്‍- ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനക്കെതിരെ കെ.ബി ഗണേഷ് കുമാര്‍
ആരോഗ്യമന്ത്രി വീണാജോര്‍ജിനെ വേദിയിലിരുത്തി ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയ്‌ക്കെതിരെ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ.പുര കത്തുമ്പോള്‍ വാഴവെട്ടുന്ന അലവലാതികള്‍ എന്നാണ് എം.എല്‍.എ ഡോക്ടര്‍മാരുടെ സംഘടന ഭാരവാഹികളെ വിശേഷിപ്പിച്ചത്. ഉദ്ഘാടനത്തിന് തയ്യാറായ...