മുഖ്യമന്ത്രിയുടെ വെബ്പോർട്ടൽ; സര്‍ക്കാര്‍ ഓഫിസുകളിൽ ചാര്‍ജ് ഓഫിസര്‍മാരെ നിയോഗിക്കാന്‍ നിര്‍ദേശം.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വെബ്പോര്‍ട്ടലിന്‍റെ (സി.എം.ഒ പോര്‍ട്ടല്‍) പ്രവര്‍ത്തന നിലവാരം മെച്ചപ്പെടുത്തുന്നതിനും പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കുന്നതിനും എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ചാര്‍ജ് ഓഫിസര്‍മാരെ നിയോഗിക്കാന്‍ നിര്‍ദേശം. സെക്രട്ടേറിയറ്റ് വകുപ്പുകള്‍,...