മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ നിയമിച്ചേക്കും

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ നിയമിച്ചേക്കും. പുത്തലത്ത് ദിനേശനെ സി പി എം സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്തിരുന്നു.പുത്തലത്ത് ദിനേശന് പ്രസിദ്ധീകരണങ്ങളുടെ ചുമതല നൽകാനാണ് സാധ്യത.എല്‍ഡിഎഫ് കണ്‍വീനറായി ഇ.പി. ജയരാജനേയോ എ.കെ. ബാലനേയോ തെരഞ്ഞെടുത്തേക്കാം. എ വിജയരാഘവന്‍ പൊളിറ്റ് ബ്യൂറോയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ കണ്‍വീനറെ തെരഞ്ഞെടുക്കുന്നത്.