ഹൃദയത്തിൽ കത്രികക്കുത്തേറ്റ യുവാവിന് മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയ
തിരുവനന്തപുരം: ഹൃദയത്തിൽ കത്രിക കൊണ്ടുള്ള മുറിവുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച രോഗിയ്ക്ക് നടത്തിയഅടിയന്തര സങ്കീർണ ശസ്ത്രക്രിയ വിജയം. കൊല്ലം പെരുമ്പുഴ ഷീജാ ഭവനിൽ ഷിബുവി (44) നെയാണ് സുഹൃത്ത്...
Read more