പാലക്കാട് നിരോധനാജ്ഞ 24 വരെ നീട്ടി

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ  പ്രഖ്യാപിച്ച  നിരോധനാജ്ഞ 24 വരെ നീട്ടി.

ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *