ലൈംഗിക പീഡനം: പ്രതി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീഷ് വിദേശത്തേക്ക് കടന്നതായി സൂചന; മേക്കപ്പിനിടെയുളള പ്രതിയുടെ വിക്രിയകള്‍ പുറത്ത്
കൊച്ചി: ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ പ്രതി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീഷ് വിദേശത്തേക്ക് കടന്നതായി സൂചന. പോലീസും ഇക്കാര്യം സ്ഥിതികരിച്ചിട്ടുണ്ട്.വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരി യുണിസെക്‌സ് സലൂണ്‍...
Read more