ജി.സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ല
തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് അറിയിച്ച് മുന്‍മന്ത്രി ജി സുധാകരന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ സൂചിപ്പിച്ചാണ് സിപിഐഎം മുതിര്‍ന്ന നേതാവ് ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കത്തുനല്‍കിയിരിക്കുന്നത്. സുധാകരന്‍റെ...
Read more