ക്ഷാമബത്ത 3 ശതമാനം വർദ്ധിക്കും ; പ്രഖ്യാപനം ഉടൻ
September 24, 2024
കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് വേദി നിര്‍മാണത്തിനെതിരെ വീണ്ടും കന്റോണ്‍മെന്റ് ബോര്‍ഡ്. നിര്‍മ്മാണം ചട്ട വിരുദ്ധമെന്ന് കാണിച്ച്സംഘാടകര്‍ക്ക് വീണ്ടും നോട്ടീസയച്ചു. താല്‍ക്കാലിക നിര്‍മാണത്തിന്റെ പേരില്‍ സ്ഥിര നിര്‍മാണം...
Read moreതിരുവനന്തപുരം: പണിമുടക്കില്‍ പങ്കെടുക്കാതെ സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസ് പാപ്പനംകോട് ജംഗ്ഷനില്‍ സമരാനുകൂലികള്‍ ആക്രമിച്ചു.ആക്രമണത്തില്‍ കണ്ടക്ടര്‍ ശരവണഭവന് പരിക്ക് പറ്റി.തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ നിന്നും കളിയിക്കാവിളയിലേക്ക് സര്‍വീസ്...
Read moreതിരുവനന്തപുരം: സമരം സര്‍ക്കാര്‍ സ്പോണ്‍സേഡ് അല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇത് തൊഴിലാളികളുടെ സമരമാണിത്. ജഡ്ജിമാര്‍ക്ക് പറയാനുള്ളത് അവര്‍ തുറന്നുപറയാറുണ്ട്. നാല് ജഡ്ജിമാര്‍...
Read moreചങ്ങനാശ്ശേരി: പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാതെയുള്ള ഗ്രേഡിങ് സമ്ബ്രദായത്തെ നായര്‍ സര്‍വിസ് സൊസൈറ്റി സ്വാഗതം ചെയ്യുന്നുവെന്നും ഗ്രേഡിങ്ങിന്‍റെ പേരില്‍ ഒരു സ്‌കൂളും ഇല്ലാതാകാന്‍ പാടില്ലെന്നും ജി. സുകുമാരന്‍ നായര്‍. ഗ്രേഡിങ്ങിന്‍റെ...
Read moreനിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കെ.പി.സി.സി നല്‍കിയ പരാതിയില്‍ നടപടി എടുക്കാത്തതിൽ കടുത്ത പ്രതികരണവുമായി പത്മജ വേണുഗോപാല്‍. തന്നെ സഹായിച്ചതും ദ്രോഹിച്ചതും കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും പത്മജ വേണുഗോപാൽ . സഹോദരന്‍...
Read moreതിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഭൂമിയേറ്റെടുക്കലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പിന്നോട്ടില്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്നും എന്തെല്ലാം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ...
Read moreതിരുവനന്തപുരം; പൊതു മേഖല എണ്ണക്കമ്പനികളിൽ നിന്നും ബൾക്ക് പർച്ചീസ് വിഭാഗത്തിൽ ഇന്ധനം വാങ്ങുന്ന കെഎസ്ആർടിസിക്കും വില കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ കെഎസ്ആർടിസി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. 2022 ഫെബ്രുവരി 18ന്...
Read moreതിരുവനന്തപുരം: ഊര്‍ജ്ജ മേഖലയ്ക്ക് ബജറ്റില്‍ പ്രത്യേക പരിഗണനയാണ് നല്‍കിയിരിക്കുന്നത്. 1152.93 കോടി രൂപയാണ് ഈ വര്‍ഷത്തെ അടങ്കലായി വകയിരുത്തിയിരിക്കുന്നത്. ഠ അനര്‍ട്ടിന് 44.44 കോടിഠ വനമേഖലകളിലെ വൈദ്യൂതികരിക്കാത്ത...
Read more