മാംസാഹാരം കഴിക്കുന്നത് കഴിക്കുന്നത് സംബന്ധിച്ച സംഘര്‍ഷത്തെത്തുടര്‍ന്ന്‌ ജെ.എന്‍.യുവില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്‌

ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മാംസാഹാരം കഴിക്കുന്നത് സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. രാമ നവമി ദിനത്തില്‍ മാംസാഹാരം കഴിക്കരുത് എന്ന ആവശ്യവുമായി എബിവിപി...

Read more

മുംബൈ ഭീകരാക്രമണ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിന് 31 വര്‍ഷം തടവ് ശിക്ഷ

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിന് 31 വര്‍ഷം തടവ് ശിക്ഷ. പാകിസ്താനിലെ ഭീകര വിരുദ്ധ കോടതിയാണ് ഹഫിസ് സഈദിനെ ശിക്ഷിച്ചതെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍...

Read more

സോണിയാ ഗാന്ധിയെ ശ്രദ്ധിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ?

സോണിയ ഗാന്ധിയും നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എത്തിയപ്പോളാണ് പ്രധാന മന്ത്രി നരേന്ദ്രമോദി മുഖം കൊടുക്കാതെ തല...

Read more

സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട എഞ്ചിനീയറിംഗ് വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

ഉഡുപ്പി : കര്‍ണാടകയില്‍ വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ കടലില്‍ മുങ്ങിമരിച്ചു. അലന്‍ റെജി, അമല്‍ സി അനില്‍ എന്നിവരാണ് മരിച്ചത്. കോട്ടയം ഏറ്റുമാനൂര്‍ മംഗളം...

Read more

മീഡിയവണ്‍ സംപ്രേക്ഷണ വിലക്കില്‍ മറുപടി സത്യവാങ്മൂലത്തിന് കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം

മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണ വിലക്കില്‍ മറുപടി സത്യവാങ്മൂലത്തിന് കൂടുതല്‍ സമയം തേടി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നാലാഴ്ചയെങ്കിലും വേണമെന്നാണ് ആവശ്യം. ഉളളടക്കത്തില്‍ തീരുമാനമെടുക്കേണ്ടത് ഉന്നതങ്ങളില്‍ നിന്നാണ് അതിനാല്‍...

Read more

ഒരു കുടുംബാംഗത്തിന്റെ സാധുതയുള്ള ജാതി സര്‍ട്ടിഫിക്കറ്റ്  അവരുടെ പിതാവിന്റെ ബന്ധുക്കള്‍ക്കും നിര്‍ണായക തെളിവായി ഉപയോഗിക്കാമെന്ന് ബോംബൈ ഹൈക്കോടതി

മുംബൈ:  ഒരു കുടുംബാംഗത്തിന്റെ സാധുതയുള്ള ജാതി സര്‍ട്ടിഫിക്കറ്റ് അവരുടെ പിതാവിന്റെ ബന്ധുക്കള്‍ക്കും നിര്‍ണായക തെളിവായി ഉപയോഗിക്കാമെന്ന് ബോംബൈ ഹൈക്കോടതി. ഇന്‍ഡ്യയിലെ ഭൂരിഭാഗം കുടുംബങ്ങളും പുരുഷ ദായക്രമ കുടുംബ മാതൃകയാണ്...

Read more

ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് കൂട്ടിയത്‌

ഡല്‍ഹി: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ പെട്രോളിന് 9 രൂപ 16 പൈസയും...

Read more

ഹലാല്‍ വിവാദം:മൃഗങ്ങളെ അറുത്ത് കശാപ്പ് ചെയ്യരുതെന്ന്  കര്‍ണാടക മൃഗസംരക്ഷണ വകുപ്പ്‌

ബം?ഗളൂരു: മൃഗങ്ങളെ അറുത്ത് കശാപ്പ് ചെയ്യരുതെന്ന ഉത്തരവുമായി കര്‍ണാടക മൃഗസംരക്ഷണ വകുപ്പ് രംഗത്ത് എത്തി .കശാപ്പ് ചെയ്യുന്നതിന് മുമ്പ്‌ മൃഗങ്ങള്‍ അബോധാവസ്ഥയിലായിരിക്കണമെന്നാണ് സര്‍ക്കുലര്‍. ഹലാല്‍ ഭക്ഷണം നിരോധിക്കണമെന്ന്...

Read more

ക്രൂഡ് ഓയിലടക്കം ഇന്ത്യ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്തും നൽകും: റഷ്യ

ന്യൂഡല്‍ഹി : ക്രൂഡ് ഓയിലടക്കം ഇന്ത്യ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്തും കൈമാറാന്‍ തയ്യാറെന്ന് റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവ്. ഇന്ത്യന്‍ വിദേശമന്ത്രി എസ് . ജയ്ശങ്കറുമായി നടത്തിയ...

Read more

സുരേഷ് ഗോപിയും ആന്റണിയും ഉള്‍പ്പെടെ 72 പേര്‍ക്ക് യാത്രയയപ്പ് നല്‍കി രാജ്യസഭ. എ.കെ.ആന്റണിക്ക് സഭയില്‍ ഇന്ന് അവസാന ദിനം

ന്യൂഡല്‍ഹി: എകെ ആന്റണിയും സുരേഷ് ഗോപിയും ഉള്‍പ്പെടെ കാലാവധി പൂര്‍ത്തിയായ 72 പേര്‍ക്ക് രാജ്യസഭയില്‍ യാത്രയയപ്പ് നല്‍കി.യാത്രയയപ്പ് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു.എകെ ആന്റണിയുടെ രാജ്യസഭാ കാലാവധി...

Read more
Page 64 of 66 1 63 64 65 66
  • Trending
  • Comments
  • Latest

Recent News