KERALA NEWS

കേരളത്തില്‍ മയക്കുമരുന്ന് മാഫിയ വളരുന്നു ;കണ്ണൂരില്‍ ലഷക്കണക്കിന് വിലയുളള മയക്കുമരുന്ന് പിടികൂടി.

കണ്ണൂർ:  ലക്ഷങ്ങൾ വിലയുള്ള  ന മയക്കുമരുന്ന് പിടികൂടി പോലിസ് . പടന്നപാലത്ത് നിന്നാണ്  207 എല്‍എസ്ഡി സ്റ്റാമ്ബുകളും ലഹരി ഗുളികകളും   പിടിക്കുടിയത്.കഴിഞ്ഞ ദിവസം എംഡിഎമ്മുമായി അറസ്റ്റിലായ ബല്‍ക്കീസ്...

Read more

കേസുകളില്‍ നിന്ന് നൈസായി ഊരുന്ന സിപ്‌സി ഇത്തവണ കുടുങ്ങും. ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ മുത്തശി സിപ്‌സിക്കും പിതാവ് സജീഷിനുമെതിരെ കേസ്. ബാലനീതി നിയമപ്രകാരം ഇരുവരും അഴിക്കുളളിലാകും

കേരള മനസാക്ഷിയെ ഞെട്ടിച്ച ബക്കറ്റിലെ വെള്ളത്തില്‍ ഒന്നര വയസുകാരിയെ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ പിതാവ് സജീഷിനും മുത്തശ്ശി സിപ്സിക്കുമെതിരെ പോലീസ് കേസെടുത്തു. ഹോട്ടല്‍ മുറിയില്‍ വച്ച് ഒന്നരവയസ്സുകാരി...

Read more

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പദ്ധതികളില്ല; വിശ്വാസ്യതയോ യാഥാര്‍ത്ഥ്യ ബോധമോ ഇല്ലാത്ത ബജറ്റ് . വി.ഡി.സതീശന്‍

തിരുവനന്തപുരം: യാഥാര്‍ഥ്യ ബോധം തീരെയില്ലാത്ത ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്. വിവിധ വകുപ്പുകളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡോക്യുമെന്റ് മാത്രമാണ് ഈ ബജറ്റ്. വിവിധ വകുപ്പുകളെ...

Read more

കേരള ബഡ്ജറ്റ് 2022 : ഐ.ടി മേഖലയ്ക്ക് കരുതല്‍

തിരുവനന്തപുരം: പതിവു പോലെ വിവര സാങ്കേതിക വിദ്യയ്ക്കായി പ്രത്യേക കരുതലാണ് ബജറ്റിലുള്ളത്.സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങളിലേയ്ക്ക് വേഗത്തില്‍ എത്തിക്കാനായി 2000 വൈ-ഫൈ ഹോട്ട് സ്‌പോട്ടുകള്‍ പുതുതായി സ്ഥാപിക്കും. ഠ...

Read more

കേരള ബഡ്ജറ്റ് 2022 : പരമ്പരാഗത വ്യവസായത്തിന് മുന്തിയ പരിഗണന

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന പരമ്പരാഗത വ്യവസായത്തിന് മുന്തിയ പരിഗണനയാണ് ബജറ്റ് നല്‍കുന്നത്. ഠ ചെറുകിട-ഇടത്തരം കശുവണ്ടി ഫാക്ടറികള്‍ക്ക് ഏഴു കോടി ഠ കേരള സ്‌റ്റേറ്റ് കാഷ്യൂ...

Read more

ബഡ്ജറ്റില്‍ ഊര്‍ജ്ജമേഖലയ്ക്ക് പ്രത്യേക പരിഗണന

തിരുവനന്തപുരം: ഊര്‍ജ്ജ മേഖലയ്ക്ക് ബജറ്റില്‍ പ്രത്യേക പരിഗണനയാണ് നല്‍കിയിരിക്കുന്നത്. 1152.93 കോടി രൂപയാണ് ഈ വര്‍ഷത്തെ അടങ്കലായി വകയിരുത്തിയിരിക്കുന്നത്. ഠ അനര്‍ട്ടിന് 44.44 കോടിഠ വനമേഖലകളിലെ വൈദ്യൂതികരിക്കാത്ത...

Read more

എല്ലായിടത്തും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ വരുന്നു,പൊതുവിതരണ മേഖലയ്ക്ക് 2063.64 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ജളിലും സഞ്ചരിക്കുന്ന റേഷന്‍കടകള്‍ ആരംഭിക്കും. ഇതിനു ഇള്‍പ്പെടെ പൊതുവിതരണ മേഖലയ്ക്കാണ് സര്‍ക്കാര്‍ ഇക്കുറി ബജറ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. പൊതുവിതരണത്തിനു മാത്രമായി 2063.64...

Read more

കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലി​ന്‍റെ ര​ണ്ടാം ബ​ജ​റ്റ്

സം​സ്ഥാ​ന​ത്തി​ൻറെ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ് ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും​. ധനമന്ത്രി കെ.എൻ.ബാല​ഗോപാലന്റെ രണ്ടാം ബഡ്ജറ്റാണിത്. അദ്ദേഹത്തിന്റെ ആ​ദ്യ സമ്പൂർണ്ണ ബ​ജ​റ്റാ​ണ് ഇന്ന് സഭയിൽ...

Read more

ഡിജിറ്റല്‍ റീസര്‍വേക്ക് ജനപ്രതിനിധികള്‍ പിന്തുണ നല്‍കണം : മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

ഡിജിറ്റല്‍ റീസര്‍വേ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളും പിന്തുണ നല്‍കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ഭൂരേഖ ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിന് റവന്യൂ സര്‍വേ വകുപ്പ്...

Read more
Page 661 of 661 1 660 661
  • Trending
  • Comments
  • Latest

Recent News