KERALA NEWS

കെ.വി.തോമസിനെ കോണ്‍ഗ്രസ്‌ പുറത്താക്കിയാല്‍  സി.പി.എം ക്യാബിനറ്റ് റാങ്കുള്ള ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി നൽകുമെന്ന് സൂചന 

സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്റെ പേരില്‍ മുന്‍ മന്ത്രിയും എ ഐ സി സി നേതാവുമായ കെ.വി.തോമസിനെ കോണ്‍ഗ്രസ്‌ പുറത്താക്കിയാല്‍ ക്യാബിനറ്റ് റാങ്കുള്ള ഭരണ...

Read more

ഇന്നത്തെ മന്ത്രിസഭായോഗത്തിലെ പ്രധാന തീരുമാനങ്ങള്‍ അറിയാം

തിരുവനന്തപുരം:പുതുതായി അനുവദിച്ച ഏഴ് കുടുംബ കോടതികളില്‍ ഇരുപത്തിഒന്ന് തസ്തികകള്‍ വീതം സൃഷ്ടിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി. കുന്നംകുളം, നെയ്യാറ്റിൻകര, അടൂർ, പുനലൂർ,  പരവൂർ, ആലുവ, വടക്കൻ പറവൂർ എന്നീ...

Read more

വിഷുവിനും ഈസ്റ്ററിനും കണ്‍സ്യൂമര്‍ ഫെഡ് ഒരുക്കുന്നത് വിലക്കുറവിന്റെ ഉത്സവം. 233 രൂപയുടെ മുളക് 75 രൂപയ്ക്ക് !

തിരുവനന്തപുരം: വിഷുവും ഈസ്റ്ററും റംസാനും ആഘോഷിക്കാനൊരുങ്ങുന്നവര്‍ക്കായി കണ്‍സ്യൂമര്‍ ഫെഡ് ഒരുക്കുന്നത് വിലക്കുറവിന്റെ ഉത്സവം. പൊതു വിപണിയേക്കാള്‍ 30 ശതമാനം വരെ കുറഞ്ഞ വിലയിലാണ് അവശ്യ സാധനങ്ങള്‍ കണ്‍സ്യൂമര്‍...

Read more

കെ-സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു ; പിന്നില്‍ സ്വകാര്യ ബസ് ലോബിയോ ?

മലപ്പുറം: കെ.എസ്.ആർ.ടി.സി കെ-സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപെട്ടു. മലപ്പുറം ചങ്കുവട്ടിയിലാണ് ബസ് അപകടത്തിൽപെട്ടത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഫ്‌ളാഗ് ഓഫ് ചെയ്ത ബസ് ആദ്യ...

Read more

ദുരിതത്തിലായ കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ യു.ഡി.എഫ് സംഘം കുട്ടനാട്ടില്‍

കുട്ടനാട്ടിലെ പാടങ്ങള്‍ കണ്ണീര്‍ പാടങ്ങളായി മാറിയിരിക്കുകയാണ്. വേനല്‍ മഴ ഇത്രമാത്രം ദുരന്തമാണ് വിതച്ചതെങ്കില്‍ വരാനിരിക്കുന്ന മണ്‍സൂണ്‍ കാലത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് കുട്ടനാട്ടുകാര്‍. വട്ടിപ്പലിശയ്ക്കെടുത്തും...

Read more

ആര്‍.ടി. ഓഫീസ് ജീവനക്കാരിയുടെ ആത്മഹത്യ ;  കൂട്ട സ്ഥലം മാറ്റത്തിന് ശുപാര്‍ശ

വയനാട്: മാനന്തവാടി സബ് ആര്‍.ടി. ഓഫീസ് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂട്ട സ്ഥലം മാറ്റത്തിന് ശുപാര്‍ശ ചെല്ലത് കൊണ്ട് അന്വേഷണ റിപ്പോർട്ട്.മാനന്തവാടി സബ് ആര്‍.ടി ഓഫിസിലെ...

Read more

കെ എസ് ഇ ബി : സമരം ചെയ്യുന്ന സംഘടനയുമായി  ചര്‍ച്ച നടത്തില്ല: വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: കെ എസ് ഇ ബി ചെയര്‍മാനെതിരെ സമരം ചെയ്യുന്ന ഭരണാനുകൂല സംഘടനയായ ഓഫീസേഴ്സ് അസോസിയേഷനുമായി  ചര്‍ച്ച നടത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കെ എസ് ഇ...

Read more

മുല്ലപ്പെരിയാര്‍ ;മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാന്‍ലിനും ചർച്ച ചെയ്ത് പരിഹരിക്കണം:ചെറിയാന്‍ ഫിലിപ്പ്‌

ചെങ്ങന്നൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്നമാണ് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ആദ്യം ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതെന്ന് കെ.പി.സി.സി പഠനകേന്ദ്രം ഡയറക്ടര്‍ ചെറിയാന്‍ ഫിലിപ് പറഞ്ഞു. യു.ഡി.എഫ്...

Read more

മന്‍സിയ്ക്ക് നൃത്തം അവതരിപ്പിക്കാന്‍ വേദിയൊരുക്കി ഡി.വൈ.എഫ്.ഐ

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്താവതരണത്തില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയ നര്‍ത്തകി മന്‍സിയക്ക് വേദിയൊരുക്കി ഡിവൈഎഫ്‌ഐ. നൃത്തപരിപാടി അവതരിപ്പിക്കാന്‍ വിലക്കേര്‍പ്പെടുത്തിയ് അനുവദിക്കാനാകില്ലെന്നും ഡിവൈഎഫ്‌ഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇരിങ്ങാലക്കുടയിലാണ് ഡി.വൈ.എഫ്.ഐ മന്‍സിയക്കായി വേദിയൊരുക്കിയത്....

Read more

കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് കെ.വി.തോമസ്‌ മുഖ്യമന്ത്രിയെ വീണ്ടു പുകഴ്ത്തി.

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ വി തോമസിന് കോണ്‍ഗ്രസ് അച്ചടക്ക സമിതികാരണം കാണിക്കല്‍ നോട്ടീസ് അയച്ച സംഭവത്തില്‍...

Read more
Page 696 of 715 1 695 696 697 715
  • Trending
  • Comments
  • Latest

Recent News