Latest Post

വാക്കു തർക്കത്തിനിടെ യുവാവിൻ്റെ തലയ്ക്കു വെടിവെച്ചു

വാക്കു തർക്കത്തിനിടെ യുവാവിൻ്റെ തലയ്ക്കു വെടിവെച്ചു

വാക്കുതര്‍ക്കത്തിനിടെ യുവാവിന്റെ തലയ്ക്കു വെടിവെച്ചു. വെടിവെച്ച പ്രതി പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്ത പുരം പുലിപ്പാറ സ്വദേശി റഹീമി(40)നാണ് വെടിയേറ്റത്. ശനിയാഴ്ച രാത്രി പത്തരയോടെ യായിരുന്നു സംഭവം....

ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ്ണ യാത്ര സൗജന്യം പരിഗണനയിലെന്ന് ഗതാഗത മന്ത്രി ആന്റണി

തിരുവനന്തപുരം: ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ്ണ യാത്ര സൗജന്യം പരിഗണനയിലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എസ്.എഫ്.ഐയോട് താന്‍ സംസാരിച്ചോളാം. കെ.എസ്.യു നിലപാട് രാഷ്ട്രീയപ്രേരിതമാണെന്നും ആന്റണി രാജു പറഞ്ഞു.തന്റെ...

പോക്സോ കേസില്‍ ഒളിവിലായിരുന്ന നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് കീഴടങ്ങി.

പോക്സോ കേസില്‍ ഒളിവിലായിരുന്ന നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് കീഴടങ്ങി.

നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ കീഴടങ്ങി. റോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ...

ചൈനയില്‍ വീണ്ടും ലോക്ഡൗണുകള്‍ ; കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്, ആശങ്കയില്‍ ലോകം

ചൈനയില്‍ വീണ്ടും ലോക്ഡൗണുകള്‍ ; കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്, ആശങ്കയില്‍ ലോകം

ഷാങ്ഹായ് : ഇന്ത്യയിലുള്‍പ്പെടെ കോവിഡ് കേസുകള്‍ കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍. എന്നാല്‍ കോവിഡിന്റെ ഉത്ഭവ രാജ്യമായ ചൈനയില്‍ വീണ്ടും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്. വടക്കുകിഴക്കന്‍ മേഖലയിലെ...

ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ പിതാവും അറസ്റ്റില്‍

ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ പിതാവും അറസ്റ്റില്‍

കൊച്ചി: ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന ദാരുണ സംഭവത്തില്‍ കുട്ടിയുടെ പിതാവ് സജീവ് അറസ്റ്റില്‍. കേസില്‍ പിതാവിനെയും മുത്തശിയെയും ബാലനീതി വകുപ്പ് പ്രകാരം പ്രതിയാക്കിയിരുന്നു. കുഞ്ഞിന്റെ സംരക്ഷണത്തില്‍...

നാല് മാസം പ്രായമായ കുഞ്ഞിനെ ഉറക്കിയശേഷം യുവതി തൂങ്ങി മരിച്ച നിലയില്‍

നാല് മാസം പ്രായമായ കുഞ്ഞിനെ ഉറക്കിയശേഷം യുവതി തൂങ്ങി മരിച്ച നിലയില്‍

തിരുവല്ല: .മുട്ടത്തുപറമ്പില്‍ ശ്യാം കുമാറിന്റെഭാര്യ സ്മിത (22) ആണ് തിരുവല്ലയിലെ വളഞ്ഞവട്ടത്ത് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. യുവതി പ്രസവാനന്തര ശ്രുശ്രൂഷയിലായിരുന്നു സംഭവം നടന്നത് ശനിയാഴ്ച...

എംഎല്‍എയുടെ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി  22 പേര്‍ക്ക് പരിക്ക്

എംഎല്‍എയുടെ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 22 പേര്‍ക്ക് പരിക്ക്

ഒഡീഷ: ബിജെഡി എംഎല്‍എയുടെ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഉള്‍പ്പെടെ 22 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പോലീസുകാരുമുണ്ട്. ചിലിക എംഎല്‍എ പ്രശാന്ത് ജഗ്‌ദേവ് ഓടിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍...

ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ അമ്മൂമ്മ സിപ്‌സി അറസ്റ്റില്‍. പിടിയിലാകുന്നത് പോലീസിനെ കബളിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരത്ത് നിന്ന്

പോലീസെത്തുമ്പോള്‍ വിവസ്ത്രയായി ഓടുന്ന സിപ്‌സിയെന്ന വനിതാ ഗുണ്ട !

കൊച്ചിയിലെ ഒന്നര വയസുകാരി നോറയുടെ കൊലപാതകത്തില്‍ ഏവരെയും ഞെട്ടിച്ചത് ക്രിമിനല്‍ പശ്ചാത്തലമുളള അമ്മൂമ്മ സിപ്‌സിയാണ്. നിരവധി മോഷണ, ലഹരി മരുന്നു കേസുകളിലെ പ്രതികളാണ് സിപ്‌സിയും കാമുകന്‍ ജോണ്‍...

കോവിഡും  ഇന്ധനവിലയും  തളര്‍ത്തി, ബഡ്ജറ്റിലും അവഗണനസ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്.

കോവിഡും ഇന്ധനവിലയും തളര്‍ത്തി, ബഡ്ജറ്റിലും അവഗണന
സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്.

മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന്ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്.വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം. എല്ലാ സംഘടനകളുമായും ആലോചിക്കും. ജീവന്‍ മരണ പോരാട്ടം ആയതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഫെഡറേഷന്‍...

അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കളെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കുന്നതിന് തടയിടാന്‍ കെ.സുധാകരന്‍ രംഗത്ത്

അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കളെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കുന്നതിന് തടയിടാന്‍ കെ.സുധാകരന്‍ രംഗത്ത്

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അണികളുള്‍പ്പെടെ നേതൃത്വത്തിനെതിരെ കനത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയില്‍ ഉയര്‍ത്തുന്നത്. രാഹുല്‍ ഗാന്ധി,കെ.സി.വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി എന്നിവരെ...

Page 896 of 899 1 895 896 897 899

Recommended

Most Popular