കെ റയിൽ എം.ഡി ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഭീഷണി
ആലപ്പുഴ: കെ റയിൽ എം.ഡി ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദന്‍റെ ഭിഷണി. റയില്‍വേയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയതാണെന്ന് മറക്കരുതെന്നും ജനങ്ങളെ ദ്രോഹിച്ചാല്‍ തിരിച്ചു വിളിക്കാന്‍...