കെ.എസ്.യു വനിതാ നേതാവിനും പ്രവര്‍ത്തകര്‍ക്കുംലോ കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം
തിരുവനന്തപുരം: കെ.എസ്.യു വനിതാ നേതാവിനും പ്രവര്‍ത്തകര്‍ക്കും തിരുവനന്തപുരം ലോ കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം. വനിതയെന്ന പരിഗണന പോലും കൊടുക്കാതെ വളഞ്ഞിട്ട് ക്രൂരമായ മര്‍ദനമാണ് ചൊവ്വാഴ്ച...
Read more